ല​ഹ​രി​ക്കെ​തി​രേ ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ന്‍റെ തെ​രു​വ് നാ​ട​ക യ​ജ്ഞം
Wednesday, July 24, 2024 5:35 AM IST
പു​ൽ​പ്പ​ള്ളി: ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ൽ തെ​രു​വ് നാ​ട​കം അവതരിപ്പിച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ.ജെ. ജാ​ക്വ​ലി​ൻ, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, അ​ധ്യാ​പ​ക​രാ​യ സ​ന്തോ​ഷ്, എം.ടി. ബി​നു, ഷി​ജി തോ​മ​സ്, ടെ​ജി​ൻ, ആ​ൽ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.