അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, July 23, 2024 8:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ ചാ​ന്ദ്ര​ദി​നം ആ​ഘോ​ഷി​ച്ചു. മാ​തൃ​കാ റോ​ക്ക​റ്റ് നി​ർ​മാ​ണം, പോ​സ്റ്റ​ർ നി​ർ​മാ​ണം, ചാ​ന്ദ്ര​ദി​ന ക്വി​സ് എ​ന്നി​വ ന​ട​ത്തി. ച​ന്ദ്ര​മ​നു​ഷ്യ​വേ​ഷ​ധാ​രി കു​ട്ടി​ക​ളെ കാ​ണാ​ൻ എ​ത്തി​യ​തും ആ​ശം​സ നേ​ർ​ന്ന​തും കൗ​തു​ക​മാ​യി. ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ൻ​ലി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​യ​ൻ​സ് ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സി​സ്റ്റ​ർ ടി​ന്‍റു തോ​മ​സ്, ഷെ​റി​ൻ തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ച​രി​സ്മ തോ​മ​സ്, സോ​ണി​യ പി. ​ദേ​വ​സ്യ, സി​സ്റ്റ​ർ സി​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.