നെ​ടു​മ​ങ്ങാ​ട് സ​ബ്ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം 25മു​ത​ൽ
Friday, October 18, 2024 5:48 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് സ​ബ്ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം 25 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 501 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. യോ​ഗം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ര​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ, പി.​ഹ​രി​കേ​ശ​ൻ നാ​യ​ർ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി​നു, എ​സ്എ​ച്ച്ഒ മി​ഥു​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.