മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍ വി​ജ്ഞാ​ന​കോ​ശം പ്ര​കാ​ശ​നം
Thursday, October 17, 2024 6:06 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍ വി​ജ്ഞാ​ന​കോ​ശം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
സാം​സ്‌​കാ​രി​ക​കാ​ര്യ വ​കു​പ്പു​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ്യൂ​സ് മേ​രി ജോ​ര്‍​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ജോ​സ​ഫൈ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ആ​ര്‍. അ​നി​രു​ദ്ധ​ന്‍, എ​ഡി​റ്റ​ര്‍ ആ​ര്‍. ജ​യ​ന്തി​കു​മാ​രി, പി. ​പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 232 പേ​ജു​ക​ളു​ള്ള വി​ജ്ഞാ​ന​കോ​ശം മ​ഹാ​ക​വി കു​മാ​ര​നാ​ശാ​നെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര റ​ഫ​റ​ന്‍​സ് ഗ്ര​ന്ഥ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം 19-ാം വാ​ല്യം, വൈ​ക്കം സ​ത്യാ​ഗ്ര​ഹം, നി​ര്‍​മി​ത​ബു​ദ്ധി വി​ജ്ഞാ​ന​കോ​ശങ്ങൾ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും. വി​വ​ര​ങ്ങ​ള്‍​ക്ക്: 0471-2323303 എ​ന്ന ന​മ്പ​റി​ലോ sales. siep@kerala. gov.in എ​ന്ന ഈ-മെയിൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടു​ക.