റോഡരികിൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ച്ചു
Friday, October 18, 2024 5:48 AM IST
വെ​ള്ള​റ​ട: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് സാ​മൂ​ഹ‍്യ​വി​രു​ദ്ധ​ർ ക​ത്തി​ച്ച​താ​യി പ​രാ​തി. കോ​ട്ട​യാം​വി​ള റോ​ഡ് അ​രി​ക​ത്ത് വീ​ട്ടി​ല്‍ പ്ര​വീ​ണി​ന്‍റെ ബൈ​ക്കാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ക​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​നം വീ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ഴി​സൗ​ക​ര‍്യം ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ​ദി​വ​സ​വും റോ​ഡ​രി​കി​ലാ​ണ് വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ടി​വി​എ​സ് ജൈ​വ് ബൈ​ക്കാ​ണ് ഇ​ന്ന​ലെ ക​ത്തി​ച്ച​ത്.


സം​ഭ​വ​ത്തി​ൽ ഉ​ട​മ അ​ന്വ​ഷ​ണം ആ​വ​ശ‍്യ​പ്പെ​ട്ട് വെ​ള്ള​റ​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.