പ്ര​തി​ഷേ​ധ പ്ര​ക​ട​നം സംഘടിപ്പിച്ചു
Friday, October 18, 2024 5:48 AM IST
വി​ഴി​ഞ്ഞം : എ​ഡി​എം കെ.​ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആരോപണവിദേയയായ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​യെ അ​റ​സ്‌​റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വി​ഴി​ഞ്ഞ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രിം​കു​ളം ജ​യ​കു​മാ​ർ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ, സാം​ദേ​വ്, അ​ഡോ​ൾ​ഫ് ജി. ​മൊ​റാ​യി​സ്, നേ​താ​ക്ക​ളാ​യ ഗ്ലാ​ഡി​സ് അ​ല​ക്സ്, സു​ധീ​ർ ഖാ​ൻ, അ​നി​ൽ വി.​സ​ലാം, ര​വീ​ന്ദ്ര​ൻ, ആം​ബ്രോ​സ്,


ത​ങ്ക​രാ​ജ്, പ​ര​ണി​യം ഫ്രാ​ൻ​സി​സ്, സ​ക്കീ​ർ, വി​ഴി​ഞ്ഞം യേ​ശു​ദാ​സ്, ടി.​കെ. അ​ശോ​ക് കു​മാ​ർ, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, താ​രാ​സിം​ഗ്, പ്ര​ദീ​പ്കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, ലെ​നി​ൻ ഗോ​മ​സ്, പ്ര​ദീ​പ് ശാ​ന്ത​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.