കിളിമാനൂർ ഉപജില്ല ശാസ്ത്രോത്സവത്തിനു തുടക്കമായി
1461139
Tuesday, October 15, 2024 1:20 AM IST
കിളിമാനൂർ: കിളിമാനൂർ ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി. മുരളി തട്ടത്തുമല എച്ച്എസ്എസിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡി.ദീപ, മെമ്പർ എസ്. അനിൽകുമാർ പിടിഎ പ്രസിഡന്റ് കെ.ജി.ബിജു, ബി പിസി കെ.നവാസ് , പ്രിൻസിപ്പൽ സ്മിത പിള്ള , എച്ച്എം എസ്.അനില ശങ്കർ, എച്ച്എം ഫോറം സെക്രട്ടറി വി.ആർ.രാജേഷ് റാം എന്നിവർ പ്രസം ഗിച്ചു.