സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, April 17, 2024 11:14 PM IST
വി​ഴി​ഞ്ഞം: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പൂ​വാ​ർ ക​ല്ലു​വി​ള ആ​മി​ന മ​ൻ​സി​ലി​ൽ പീ​രു​ക്ക​ണ്ണ് (69) ആ​ണ് മ​രി​ച്ച​ത്. 14 ന് ​രാ​വി​ലെ ഒ​ൻ​പ​ത​തോ​ടെ ക​രിം​കു​ളം കൊ​ച്ച് പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പീ​രു​ക്ക​ണ്ണ് ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ കൊ​ച്ചു പ​ള്ളി സ്വ​ദേ​ശി സാ​ൻ​സി​ലാ​സി(85) നെ ​ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. ക​രിം​കു​ള​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ൾ . സാ​ൻ​സി​ലാ​സും ചി​കി​ത്സ​യി​ലാ​ണ്. കാ​ഞ്ഞി​രം​കു​ളം​പോ​ലീ​സ് കേ​സെ​ടു​ത്തു.