കു​ടും​ബ​ശ്രീ ബ്ലോ​ക്കു​ത​ല ക​ർ​ക്ക​ട​ക ഫെ​സ്റ്റ് ആ​രം​ഭി​ച്ചു
Friday, July 26, 2024 5:43 AM IST
പ​ന​മ​രം: കു​ടും​ബ​ശ്രീ ബ്ലോ​ക്കു​ത​ല ക​ർ​ക്ക​ട​ക​ച്ച​ന്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ര​ജ​നി ജി​നേ​ഷ്, പി. ​ഉ​ദൈ​ഫ്, കെ. ​അ​ജ​യ്കു​മാ​ർ, ശ്രു​തി, ടെ​നി, ജാ​ന​കി ബാ​ബു, പി.​സി. വ​ത്സ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലാ​ണ് അ​ഞ്ച് ദി​വ​സ​ത്തെ ച​ന്ത.