വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ
Friday, July 26, 2024 6:23 AM IST
കു​ള​ത്തൂ​പ്പു​ഴ: പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​ജോ​ണി​ക്കു​ട്ടി-​പ്ര​സി​ഡ​ന്‍റ് , റോ​യി ഉ​മ്മ​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​നു​ജോ​ർ​ജ് -സെ​ക്ര​ട്ട​റി, സു​നി​ൽ വ​ള്ളി​ക്കാ​ല- ജോ. ​സെ​ക്ര​ട്ട​റി, കെ.​സി. ഏ​ബ്ര​ഹാം-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .


ക​ൺ​വീ​ന​ർ​മാ​രാ​യി സി.​എം. കു​രു​വി​ള , തോ​മ​സ് എ​ബ്ര​ഹാം, കെ.​ഒ. ജോ​സ്, ബോ​ബ​ൻ ജോ​ർ​ജ്എ​ന്നി​വ​രേ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി മാ​ത്യു ജോ​ൺ, ജോ​ർ​ജ് തോ​മ​സ്, ജോ​സ​ഫ് ഡേ​വി​ഡ്, ഡാ​നി​യേ​ൽ ബാ​ബു​ക്കു​ട്ടി, മാ​ത്യു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.