പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം "സീ​റ്റാ​ഡേ-2024' നാളെ
Friday, July 26, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് ഒ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​മാ​യ "സീ​റ്റാ​ഡേ -2024' നാ​ളെ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം കോള​ജ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ഉ​ച്ച​ക ഴിഞ്ഞു 2.30ന് ​പ്രി​ൻ​സി​പ്പ​ൽ നി​ർ​വ​ഹി​ക്കും. 1974,1999 ബാ​ച്ചി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സീ​റ്റാ​ഡേ​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർഥിക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പൂ​ർ​വ വി​ദ്യാ​ർ​ഥി ക​ൾ​ക്കാ​യി നാ​ളെ ഉ​ച്ച​യ്ക്ക് ഒന്നിനു കി​ഴ​ക്കേ​കോ​ട്ട​യി​ൽ നി​ന്ന് കോ​ള​ജ് ബ​സ് സ​ർ​വീ​സ് ന​ട​ത്തും.​


രാ​ത്രി ഒ​ൻ​പ​തി​ന് കോ​ളേ​ജി​ൽനി​ന്ന് കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ക്കും ബ​സ് സ‌​ർ​വീ​സു​ണ്ടാ​യി​രി​ക്കും.​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജെ.​എ​സ്. സേ​വ്യ​ർ, സീ​റ്റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ ആ​ർ.​ അ​ഭി​ലാ​ഷ് സൂ​ര്യ​ൻ എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.