ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, July 25, 2024 7:01 AM IST
കോ​വ​ളം: യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കോ​വ​ളം സ​മു​ദ്ര​യി​ൽ ന​ട​ന്ന പ​രി​പാ​ടി എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​വി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.


അ​ഡ്വ. അ​ഭി​ലാ​ഷ് , സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ബാ​ല​രാ​മ​പു​രം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി , മു​നീ​ർ, ശ​ര​ത്ത് കോ​ട്ടു​കാ​ൽ ,കെ.​എ​സ്.​പ്ര​സാ​ദ്, ര​ഞ്ജി​ത്ത് കു​ട്ട​ൻ, ര​തീ​ഷ് വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.