"ഓ​ണ​ക്ക​നി 2024' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം
Thursday, July 25, 2024 6:50 AM IST
വെ​ള്ള​റ​ട: ഓ​ണ വി​പ​ണി മു​ന്‍​നി​ര്‍​ത്തി കു​ടും​ബ​ശ്രീ ജെ​എ​ല്‍​ജി സം​ഘ​ങ്ങ​ള്‍ മു​ഖേ​ന പൂ​ക്ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി 'നി​റ​പൊ​ലി​മ 2024 വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി 'ഓ​ണ​ക്ക​നി 2024' പ​ദ്ധ​തി​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.

പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് അ​ണ​മു​ഖം വാ​ര്‍​ഡി​ല്‍ മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു. സി .​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പെ​രും​ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് .സു​രേ​ന്ദ്ര​ന്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.


തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഡി.​സു​രേ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​എ​സ്.​ബി​നു, ഗീ​താ ന​സീ​ര്‍ , വ​ര്‍​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സ്മി​ത സു​ന്ദ​രേ​ശ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ​ഡി​നേ​റ്റ​ര്‍ ര​മേ​ശ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി​ന്ദു, കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, മ​ഞ്ജു​ഷ ജ​യ​ന്‍, കെ ​രെ​ജി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.