ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, July 25, 2024 6:50 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ഗ​വ. എ​ല്‍​പി​ബി​എ​സി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ സ്‌​റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ സു​രേ​ഷ് കു​മാ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ചെ​യ്യേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ, തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യെ കു​റി​ച്ച് നൂ​ത​ന​മാ​യ രീ​തി​യി​ല്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. കു​ട്ടി​ക​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.