ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, July 27, 2024 3:13 AM IST
പ​ത്ത​നം​തി​ട്ട: മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും സം​ര​ക്ഷ​ണ​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച നി​യ​മം 2007 മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ഷം​ല ബീ​ഗം, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഐ​പ്പ് ജോ​സ​ഫ്, ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഹ​ക്കീം, പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ്, ജി​ല്ലാ വ​യോ​ജ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഹ​രി​കു​മാ​ര്‍, രാ​മേ​ശ്വ​രി അ​മ്മ, ന​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ശ്രീ​ജി​ത്ത് സോ​മ​ശേ​ഖ​ര​ന്‍ എം​ഡ​ബ്ല്യു​പി​എ​സ്‌​സി ആ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ലാ​സ് ന​യി​ച്ചു. സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ക്ലാ​സ് ന​യി​ച്ചു.