ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം
Thursday, July 25, 2024 7:01 AM IST
നി​ല​മാ​മൂ​ട്: കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ത​ക ശ്മ​ശാ​ന​ത്തി​ലെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന് ര​ണ്ടു ജീ​വ​ന​ക്കാ​രെ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു.

10-ാം ക്ലാ​സ് പാ​സാ​യി​ട്ടു​ള്ള​വ​രും 40 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വാ​ത​ക ശ്മാ​ശ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് നി​യ​മ​ന​ത്തി​നു മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും.


താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ 31നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പ് ല​ഭി​ക്ക​ത്ത​ക്ക​വി​ധം കു​ന്ന​ത്തു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.