സി​പി​ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Thursday, July 25, 2024 6:50 AM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള ജ​ന​ത​യെ വ​ഞ്ചി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ​ജ​റ്റി​നെ​തി​രെ സി​പി​ഐ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും​ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​ എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഷാ​ജി, പി ​കെ സാം, ​വി ബി ​ജ​യ​കു​മാ​ർ, എ​സ്.​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു