ശ​ശി ത​രൂ​ര്‍ എം​പി ജോ​യി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു
Thursday, July 25, 2024 6:50 AM IST
വെ​ള്ള​റ​ട: ശ​ശി​ത​രൂ​ര്‍ എം​പി ജോ​യി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു . കു​ടും​ബ​ത്തി​ന് റെ​യി​ല്‍​വേ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നും കു​ടും​ബ​ത്തി​ലെ ഒ​രു അം​ഗ​ത്തി​ന് റ​യി​ല്‍​വെ​യി​ല്‍ ജോ​ലി ന​ല്‍​കാ​നും വേ​ണ്ടി പ​രി​ശ്ര​മി​ക്കു​മെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ര്യ​പു​രം ശ്രീ​കു​മാ​ര്‍, എം.​എ​സ് അ​നി​ല്‍, ബി​നി​ല്‍ മ​ണ​ലു​വി​ള, വ​ട​ക​ര ജ​യ​ന്‍, അ​രു​വി​പു​റം കൃ​ഷ്ണ​കു​മാ​ര്‍, മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​ര്‍, കൃ​ഷ്ണ​ശേ​ഖ​ര്‍, ശ്യം​ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ത​രൂ​രി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.