തെ​ങ്ങു​വീ​ണ് വീ​ട് ത​ക​ർ​ന്നു
Saturday, July 27, 2024 5:02 AM IST
കു​റ്റ്യാ​ടി: നി​ട്ടൂ​രി​ൽ ആ​ഞ്ഞ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് മു​റി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. വ​ട​ക്കെ മ​ഠ​ത്തി​ൽ ബാ​ല​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്. വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.