സ്വ​ദേ​ശി ഫെ​സ്റ്റി​വ​ലി​നു മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം
Friday, July 26, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റും വൈ​എം​സി​യും കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി​യും സം​യു​ക്ത​മാ​യി തി​രു​വ​ന​ന്ത​പു​രം വൈ​എം​സിഎ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​ര​ക്കു​ന്ന സ്വ​ദേ​ശി നാ​ട​ൻ ഉ​ത്പ​ന്ന പ​രി​ശീ​ല​ന പ്ര​ദ​ർ​ശ​ന​ത്തി​നു മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം.

വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള നാ​ട​ൻ മ​രു​ന്നു​ക​ളും നാ​ട​ൻ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്.


ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ​രി​ശീ​ല​നം വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്വദേശി നാടൻ ഉത് പന്ന പ്ര​ദ​ർ​ശ​നം അ​ടു​ത്ത മാ​സം നാ​ലി​നു സ​മാ​പി​ക്കും.