ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ച കോ​ട പി​ടി​കൂ​ടി
Friday, July 26, 2024 6:57 AM IST
നെ​ടു​മ​ങ്ങാ​ട് : വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പെ​രി​ങ്ങ​മ​ല, മ​ങ്ക​യം, അ​ടി​പ്പ​റ​മ്പ്,വെ​ങ്കി​ട പാ​ല​ത്തി​നു സ​മീ​പം ഉ​ൾ​വ​ന​ത്തി​ലാ​യി​രു​ന്നു കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ലാ​ണ് വ​ലി​യ കു​ഴി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട ക​ണ്ടെ​ത്തി​യ​ത്.


എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്‌​ഡി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര് ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ് ഗ്രെ​ഡു​മ​രാ​യ സ​ജി, ന​ജു​മു​ദീ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ മ​ഞ്ജു​ഷ, ഡ്രൈ​വ​ർ ശ്രീ​ജി​ത് എന്നി വർ പ​ങ്കെ​ടു​ത്തു