പേ​രൂ​ർ​ക്ക​ട മാ​ന​സി​ക ആരോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് തു​ണി​ത്ത​ര​ങ്ങ​ൾ നൽകി
Thursday, July 25, 2024 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ സ​ർ​വീ​സ് സ​ണ്‍​ഡേ​യോ​ട​നു​ബ​ന്ധി​ച്ച് സാ​ൽ​വേ​ഷ​ൻ ആ​ർ​മി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശേ​ഖ​രി​ച്ച തു​ണി​ത്ത​ര​ങ്ങ​ളും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കൈ​മാ​റി.

വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ ഡി​വി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ലെ​ഫ്.​കേ​ണ​ൽ സോ​ണി​യ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൽ.​ടി. സ​രി​താ​കു​മാ​രി, ആ​ർ​എം​ഒ ഡോ. ​ടി​ങ്കൂ​വി​ത്സ​ണ്‍, സ്റ്റോ​ർ സൂ​പ്ര​ണ്ട് പ​ത്മ​ച​ന്ദ്ര​ൻ, നേ​ഴ്സിം​ഗ് സൂ​പ്ര​ണ്ട് മോ​ളി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.