മ​ത​ബോ​ധ​ന വാ​ര്‍​ഷി​കം സം​ഘ​ടി​പ്പി​ച്ചു
Thursday, July 25, 2024 6:50 AM IST
വെ​ള്ള​റ​ട: ഉ​ണ്ട​ന്‍​കോ​ട് ഫൊ​റോ​ന മ​ത​ബോ​ധ​ന വാ​ര്‍​ഷി​കം സം​ഘ​ടി​പ്പി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​സു​രേ​ഷ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന സെ​ക്ര​ട്ട​റി ബോ​സ്‌​കോ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഫാ. ​ഫ്രാ​ങ്ക്‌​ലി​ന്‍ വി​ക്ട​ര്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള ക്ലാ​സ് ന​യി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍, ഫാ.​സു​ജി​ന്‍, ഫാ. ​സ​ബി​ന്‍, ഫാ.​പ​ത്രോ​സ്, ഫാ. ​ജി​ബി​ന്‍ ദാ​സ്, ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യും ഫൊ​റോ​ന ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.