ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ ആൻഡ് പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ
Thursday, July 25, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ എം​എ​സ്ഡ​ബ്ല്യു (സി​എ​സ്എ​സ്) പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ എം​എ​സ്ഡ​ബ്ല്യു, എം​എ​സ്ഡ​ബ്ല്യു ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, എം​എ​എ​ച്ച്ആ​ർ​എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി ന​ട​ത്തി​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക്‌ലിസ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലൊ​യോ​ള കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എം​എ​സ്ഡ​ബ്ല്യു,

എം​എ​സ്ഡ​ബ്ല്യു ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, എം​എ​എ​ച്ച്ആ​ർ​എം എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എന്നിവ ന​ട​ത്തും. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് എ​ഴു​തി​യ​വ​ർ​ക്കും ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യി​ൽ അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളു​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് loyolacollegekerala.edu.in സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 04712592 059, 2591018.