മ​ൻകീ ​ബാ​ത്ത് ക്വി​സ്: കി​ളി​മാ​നൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ ഡ​ൽ​ഹി​യി​ലേ​ക്ക്
Thursday, July 25, 2024 6:50 AM IST
കി​ളി​മാ​നൂ​ർ: നെ​ഹ്റു യു​വ​കേ​ന്ദ്ര​വും, ഗ്ലോ​ബ​ൽ ഗി​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ൻ കീ ​ബാ​ത്ത് ക്വി​സ് മ​ത്സ​ര​ത്തി​ൽ താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കി​ളി​മാ​നൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക് ഡ​ൽ​ഹി​യി​ൽ പോ​കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

കാ​രേ​റ്റ് ല​ക്ഷം വീ​ട് ഏ​ഴാം ന​മ്പ​റി​ൽ പ്ര​ഫു​ല്ല​ച​ന്ദ്ര​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൻ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പി.​ആ​ർ.​ആ​ദ​ർ​ശ് , കി​ളി​മാ​നൂ​ർ കു​റ​വ​ൻ കു​ഴി പാ​ഞ്ച​ജ​ന്യ​ത്തി​ൽ ഷാ​ജി​യു​ടെ​യും ടി.​എ​സ്.​ഹ​ർ​ഷ​യു​ടെ​യും മ​ക​ൻ പാ​ർ​ഥ​സാ​ര​ഥി , വെ​ള്ള​ല്ലൂ​ർ ക​രിം പാ​ലോ​ട് ചൂ​രോ​ട് പു​ത്ത​ൻ വീ​ട്ടി​ൽ സ​ജീ​റി​ന്‍റെ​യും സ​ബീ​റാ ബീ​വി​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​വ​സ​രം ല​ഭി​ച്ച​ത്.


ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യും പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ രാ​ഷ്ട്ര​പ​തി , ഉ​പ​രാ​ഷ്ട്ര​പ​തി , പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​രോ​ധ മ​ന്ത്രി തു​ട​ങ്ങി പ്ര​മു​ഖ​രെ നേ​രി​ട്ട് കാ​ണു​ന്ന​തി​നും സം​വ​ദി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​കും.

ഡ​ൽ​ഹി​യി​ൽ അ​ഞ്ച് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് യാ​ത്ര തി​രി​ക്കും.