കേ​ര​ള യാ​ദ​വ​സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം
Thursday, July 25, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള യാ​ദ​വ സ​ഭ​യു​ടെ 69-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. എ​സ്. കോ​ല​പ്പ​ൻ യാ​ദ​വ് ന​ഗ​ർ, ശ്രീ​പ​ത്മം ക​ല്യാ​ണ​മ​ണ്ഡ​പം, പ്ര​സി​ഡ​ന്‍റ് എ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം രാ​ജീ​വ് ഗോ​ഹ​ൽ യാ​ദ​വ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.


തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ര​സ് ടു, ​കോ​ള​ജ്/​യൂ​ണി​വേ​ഴ്സി​റ്റി ത​ല​ങ്ങ​ളി​ൽ മി​ക​ച്ച എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും യാ​ദ​വ​കു​ലം ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് ക​ന്പ​നി​യു​ടെ ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.