സ്റ്റാ​ഫ് ഡേ ​ആ​ഘോ​ഷി​ച്ചു
Friday, July 26, 2024 6:57 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ്രീ ​ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്, ശ്രീ ​ഗോ​കു​ലം ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, തി​രു​വ​ന​ന്ത​പു​രം ജി​ജി ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്റ്റാ​ഫ് ഡേ ​ആ​ഘോ​ഷി​ച്ചു.

നാ​ലാ​ഞ്ചി​റ ഗി​രി​ദീ​പം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​കെ.​മു​ര​ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​കെ.​മ​നോ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി ആ​ശു​പ​ത്രി എം​ഡി ഡോ.​ഷീ​ജ ജി.​മ​നോ​ജ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.