ചി​കി​ത്സാ​സ​ഹാ​യം വി​ത​ര​ണം ചെയ്തു
Friday, July 26, 2024 6:59 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ചി​കി​ത്സാ​സ​ഹാ​യ വി​ത​ര​ണം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​റ​ട ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ​രി​ധി​യി​ലെ 400 പേ​ര്‍​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗി​രീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഡോ. ​ആ​ര്‍.​വ​ത്സ​ല​ന്‍, എ​ല്‍.​വി .അ​ജ​യ​കു​മാ​ര്‍, പാ​റ​ശാ​ല സു​താ​ക​ര​ന്‍,


അ​ഡ്വ.​ജോ​ണ്‍, പി .​എ.​ഏ​ബ്ര​ഹാം, സോ​മ​ന്‍​കു​ട്ടി നാ​യ​ര്‍, വി​ജ​യ് ച​ന്ദ്ര​ന്‍, അ​ന്‍​സ​ജി​താ റ​സ​ല്‍, കെ .​ദ​സ്ത​ഗീ​ര്‍, എം .​രാ​ജ് മോ​ഹ​ന്‍, ചെ​റു​പു​ഷ്പം, മ​ണ​ലി സ്റ്റാ​ന്‍​ലി, മ​ല​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.