വേ​ങ്ക​വി​ള - വേ​ട്ട​മ്പ​ള്ളി​ റോ​ഡി​ന്‍റെ പ​ണി പൂർത്തിയായില്ല; ഉപവാസം സംഘടിപ്പിച്ചു
Thursday, July 11, 2024 6:38 AM IST
നെ​ടു​മ​ങ്ങാ​ട്: ​വേ​ങ്ക​വി​ള-​വേ​ട്ട​മ്പ​ള്ളി റോ​ഡി​ന്‍റെ പ​ണി അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് മൂ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വേ​ട്ട​മ്പ​ള്ളി സ​ന​ലും പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശേ​ഖ​ര​നും വേ​ങ്ക​വി​ള ജം​ഗ്ഷ​നി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

കെ​പി സി​സി മു​ൻ അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അം​ഗം വേ​ങ്ക​വി​ള സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​വാ​സ​സ​മ​രം ജി​ല്ലാ​കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ഷാ ​പാ​ലോ​ട് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി അ​വ​സാ​നി​പ്പി​ച്ചു.

വാ​മ​ന​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു എ​സ്. നാ​യ​ർ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, കെ​പി​സി​സി ന്യൂ​ന​പ​ക്ഷ സെ​ൽ സം​സ്ഥാ​ന ക​ൺ​വീ​ന​ർ എ​സ്. മു​ജീ​ബ്, ആ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ, കോ​ൺ​ഗ്ര​സ് തേ​മ്പാം​മൂ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​ഗ്ഫ​ർ തേ​മ്പാ​മൂ​ട്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ലി​യോ​ട് ഭു​വ​നേ​ന്ദ്ര​ൻ,

ആ​ർ. അ​ജ​യ​കു​മാ​ർ, പി.​എ​ൻ. ഷീ​ല, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വേ​ട്ട​മ്പ​ള്ളി അ​നി​ൽ, മൂ​ഴി സു​നി​ൽ, കു​ള​പ്പ​ള്ളി സു​നി​ൽ, പ​ത്മി​നി അ​മ്മ, വേ​ങ്ക​വി​ള ജ​യ​കു​മാ​ർ, ഷെ​മി മൂ​ഴി വി​ജ​യ​ല​ക്ഷ​മി അ​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.