കെഎ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, July 28, 2024 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം മ​ര​പ്പാ​ല​വ​ട്ട​ത്ത് ക​ഐ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. മു​ട്ട​ട സ്വ​ദേ​ശി ബി​ജു​വാ​ണ് (45) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് ബി​ജു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ ബി​ജു​വി​നു മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി ഇ​റ​ങ്ങി. ഉ​ട​ൻ ത​ന്നെ ബി​ജു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.