നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി ഒ​റ്റ​യാ​ൻ
Sunday, July 28, 2024 6:55 AM IST
വി​തു​ര: നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി ഒ​റ്റ​യാ​ൻ. വി​തു​ര മേ​മ​ല മാ​ങ്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ട​ർ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​ർ കാ​ട്ടി​ലേ​യ്ക്ക് വി​ര​ട്ടി​വി​ട്ടെ​ങ്കി​ലു​ന വീ​ണ്ടും തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

കി​ണ​റു​വെ​ട്ടി മ​ൺ​പു​റം, വാ​റ​വി​ളാ​കാം, ഒ​രു​പ​റ, വൈ​ലി​പ്പു​ല്ല് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഒ​റ്റ​യാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച ഒ​റ്റ​യാ​ൽ യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​തി​യു​ണ്ടാ​ക്കു​ന്നു.