പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ​വും പ്ര​ദ​ര്‍​ശ​ന​വും
Monday, July 29, 2024 6:55 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ഹാ​ത്മാ യൂ​റി​ക്കാ ബാ​ല​വേ​ദി വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ഞ്ചം​പാ​റ ഗ​വ. എ​ല്‍​പി​എ​സി​ല്‍ ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ന്ദ്ര​ദി​ന ക്വി​സും പോ​സ്റ്റ​ര്‍ നി​ര്‍​മാ​ണ​വും, പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ശാ​സ്ത്ര പ​രി​ഷ​ത്ത് വ​ട്ടി​യൂ​ര്‍​ക്കാ​വ് യൂ​ണി​റ്റും എ.​പി.​ജെ അ​ബ്ദു​ല്‍ ക​ലാം ബാ​ല​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'ശാ​സ്ത്ര ക്ലാ​സും വാ​ന​നി​രീ​ക്ഷ​ണ​വും' എ​ല്‍​പി​എ​സ്‌​സി ശാ​സ്ത്ര​ജ്ഞ​ൻ പി. ​ശ്രീ​ജി​ത്ത് ന​യി​ച്ചു. കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യ ചു​മ​ര്‍​പ​ത്രി​ക സ്‌​കൂ​ള്‍ എ​ച്ച്എം പി.​എ​ല്‍ ദീ​പ ശാ​സ്ത്ര​ജ്ഞ​നാ​യ ശ്രീ​ജി​ത്തി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

രാ​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​സ് പ്ര​ശാ​ന്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ന്‍, ശാ​സ്ത്ര പ​രി​ഷ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍, രാ​ജ​ന്‍, ശി​വാ​ന​ന്ദ​ന്‍, അ​ശ്വ​തി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.