പാ​പ്പ​നം​കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ൽ​ഡി​എ​ഫി​ന് ജ​യം
Monday, July 29, 2024 6:55 AM IST
നേ​മം: പാ​പ്പ​നം​കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​രഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി .​എ​സ്.​വി​ജ​യ​കു​മാ​ർ,

എ​സ്.​താ​ജു, എ .​വി.​ജ​സ്റ്റി​ൻ, എ​സ്.​സു​കേ​ശ്, എ​സ്.​സാ​യി, മു​ര​ളീ​ധ​ര​ൻ നാ​യ​ർ തുടങ്ങിയവർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റാ​യി വി .​എ​സ്.​വി​ജ​യ​കു​മാ​റി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എ​സ്.​താ​ജു​വി​നേ​യും തെ​രെഞ്ഞെ​ടു​ത്തു.