വാ​ർ​ഷി​ക അ​നു​സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു
Monday, July 29, 2024 7:03 AM IST
നെ​ടു​മ​ങ്ങാ​ട്: ഗാ​ന്ധി​യ​ൻ സാ​ര​ഥി​മാ​രാ​യി​രു​ന്ന ഗാ​ന്ധി സ്മാ​ര​ക​നി​ധി ദേ​ശീ​യ ചെ​യ​ർ​മാ​ൻ പി .​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, മു​ൻ​മ​ന്ത്രി കെ .​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, സ്വ​ദേ​ശി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി​തു​ര ഷ​ഫീ​ക് എ​ന്നി​വ​രു​ടെ വാ​ർ​ഷി​ക അ​നു​സ്മൃ​തി ഗാ​ന്ധി​യ​ൻ ക​ർ​മ​വേ​ദി​യു​ടെ​യും, മൂ​ഴി ടി​പ്പു ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ഴി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ശ്രീ​ക​ല വാ​ർ​ഷി​ക അ​നു​സ്മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ഴി​യി​ൽ മു​ഹ​മ്മ​ദ് ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, നെ​ടു​മ​ങ്ങാ​ട് ശ്രീ​കു​മാ​ർ, പു​ലി​പ്പാ​റ യൂ​സ​ഫ്, വ​ഞ്ചു​വം ഷ​റ​ഫ്, പ​ത്താം ക​ല്ല് ഇ​ല്യാ​സ്, എ​സ്.​രാ​ജേ​ന്ദ്ര​ൻ, പ​ഴ​വി​ള ജ​ലീ​ൽ, ആ​ർ.​ബി​ജു കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.