‘സ​ലാം ക​ലാം’ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ദീ​പി​ക​യി​ലെ വാ​ര്‍​ത്ത​ക​ളും
Sunday, July 28, 2024 7:00 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ദീ​പി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ദി​ന​പ​ത്ര​ങ്ങ​ളി​ല്‍ ഡോ. ​ഏ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാ​മി​നെ സം​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ര്‍​ത്ത​ക​ളു​ടെ സ​മാ​ഹാ​ര പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി.

നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന ക​ലാം സ്മൃ​തി ദി​ന​മാ​യ ഇ​ന്ന​ലെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ലാം ക​ലാം പ്ര​ദ​ര്‍​ശ​ന​മൊ​രു​ക്കി​യ​ത്.

അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ സു​ഗ​ത സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ന​ട​ന്ന പ്ര​ദ​ര്‍​ശ​നം കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലും ഒ​രു​പോ​ലെ കൗ​തു​കം പ​ക​ര്‍​ന്നു.

ഡോ. ​ഏ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളു​മെ​ല്ലാം എ​ക്കാ​ല​വും പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ ചെ​യ​ര്‍​മാ​നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ പ​റ​ഞ്ഞു.

കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ജി.​ആ​ര്‍ അ​നി​ലി​ന്‍റേ​താ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന ഈ ​പ​ത്ര​ശേ​ഖ​രം.