എ​ൽ​ഡി ക്ല​ർ​ക്ക് പ​രീ​ക്ഷ: 65.48 ശതമാനം പേ​ർ ഹാ​ജ​രാ​യി
Sunday, July 28, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്ന​ലെ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 65.48 ശതമാനം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. സം​സ്ഥാ​ന​ത്താ​കെ 607 പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1,39,187 ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രീ​ക്ഷ​യു​ടെ താ​ത്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.​ മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ് പ്രാ​ദേ​ശി​ക വി​ഷ​യ​ത്തി​ലു​ള്ള താ​ത്്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​കളു ണ്ടെങ്കി​ൽ അ​ഞ്ചുദി​വ​സ​ത്തി​ന​കം ഉ​ദ്യോ​ഗാ​ർ​ഥിക​ൾ പ്രൊ​ഫൈ​ൽ വ​ഴി അ​പേ​ക്ഷിക്കണം.

എ, ​ബി, സി,​ ഡി ആ​ൽ​ഫാ കോ​ഡു​ക​ളു​ടെ ഉ​ത്ത​ര​സൂ​ചി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ ​ആ​ൽ​ഫാ കോ​ഡ് പ്ര​കാ​ര​മു​ള്ള താ​ത്​കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥിക​ൾ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.