ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും: എം.​എം.​ഹ​സ​ൻ
Sunday, July 28, 2024 7:00 AM IST
നെ​ടു​മ​ങ്ങാ​ട് : കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന സ്തം​ഭ​ന​ത്തേ​ക്കാ​ൾ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള വി​ക​സ​ന സ്തം​ഭ​നം ജ​ന ജീ​വി​ത​ത്തെ ദു​രി​ത പൂ​ർ​ണ​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും.

ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വീ​ഴ്ച്ച​യ്‌​ക്കു​മെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ .

നെ​ടു​മ​ങ്ങാ​ട്ടെ കോ​ൺ​ഗ്ര​സ് താ​ലൂ​ക്ക് മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച് സ​ർ​ക്കാ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​ള്ള പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി കു​റ​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം .​മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, വ​ർ​ക്ക​ല ക​ഹാ​ർ, വി​തു​ര ശ​ശി, ആ​നാ​ട് ജ​യ​ൻ, എ​ൻ.​അ​നി​ൽ​കു​മാ​ർ, എ​ൻ.​ബാ​ജി, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.