കു​ടി​വെ​ള്ളം മു​ട​ങ്ങും
Sunday, July 28, 2024 7:00 AM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട അ​ന്പ​ല​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി നാ​ളെ രാ​ത്രി പ​ത്തു​മു​ത​ൽ 30 ന് ​വൈ​കു​ന്നേ​രം ആ​റു​വ​രെ പേ​രൂ​ർ​ക്ക​ട, ഉൗ​ളം​പാ​റ, കു​ട​പ്പ​ന്ന​ക്കു​ന്ന്, അ​ന്പ​ല​മു​ക്ക്, മു​ട്ട​ട, പ​രു​ത്തി​പ്പാ​റ, കേ​ശ​വ​ദാ​സ​പു​രം, നാ​ലാ​ഞ്ചി​റ,

ഉ​ള്ളൂ​ർ ജ​വ​ഹ​ർ ന​ഗ​ർ, വെ​ള്ള​യ​ന്പ​ലം, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, ന​ന്ത​ൻ​കോ​ട്, പ​ട്ടം, പ്ലാ​മൂ​ട്, മു​റി​ഞ്ഞ​പാ​ലം, ഗൗ​രീ​ശ​പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​മാ​ര​പു​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി നോ​ർ​ത്ത് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.