"തേ​നും വ​യ​മ്പും' സം​ഘ​ടി​പ്പി​ച്ചു
Monday, July 29, 2024 7:03 AM IST
നെ​ടു​മ​ങ്ങാ​ട് :പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യാ​യ തേ​നും വ​യ​മ്പും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള്‍, ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ട കു​ടും​ബ സം​ഗ​മ​വും ന​ട​ന്നു. ആ​യി​ര​ത്തി​ല​ധി​കം ര​ക്ഷാ​ക​ർ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ ഫി​ലി​പ്പ് മ​മ്പാ​ട്, മ​ഹേ​ഷ് ചി​ത്ര​വ​ര്‍​ണ എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തി. പ​രി​പാ​ടി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം .സു​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​ല്‍.​ര​മ , എ​ഇ​ഒ ബി​നു മാ​ധ​വ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡി.​അ​നി​ല്‍​കു​മാ​ര്‍, ജി.​ടി.​അ​നീ​ഷ് , എ​സ്.​ദി​ലീ​പ് കു​മാ​ര്‍, മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, ജി.​വി .ര​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.