"സ്നേ​ഹ​സ്പ​ർ​ശം - 2024' ഓഗ​സ്റ്റ് നാ​ലി​ന്
Sunday, July 28, 2024 7:00 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം, ക​രു​വ​യ​ൽ കോ​ൺ​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്ന " സ്നേ​ഹ​സ്പ​ർ​ശം 24" ച​ട​ങ്ങ് ഓഗ​സ്റ്റ് നാ​ലി​ന് വൈ​കി​ട്ട് നാ​ലി​ന് ക​രു​വ​യ​ൽ ജം​ഗ്ഷ​നി​ൽ ന​ട​ക്കും. വി.​എ​സ്.​ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ. ദി​നേ​ശ് അ​ധ‍്യ​ക്ഷ​ത വ​ഹി​ക്കും.

ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം മ​റ്റ​ത്തി​ൽ അ​നി​ൽ, കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ ഇ. ​ഷം​സു​ദീ​ൻ, ര​മ​ണി പി .​നാ​യ​ർ, ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, വാ​മ​ന​പു​രം ര​വി, ബി​നു എ​സ്.​നാ​യ​ർ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എ​ൻ​സു​ദ​ർ​ശ​ന​ൻ, യു.​എ​സ്.​സാ​ബു, രാ​ജി​വ് പി .​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.