ക​ര​യോ​ഗ സ​മ്പ​ർ​ക്ക പ​രി​പാ​ടി
Monday, July 29, 2024 7:03 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ ക​ര​യോ​ഗ സ​മ്പ​ർ​ക്ക പ​രി​പാ​ടി ദേ​വേ​ശ്വ​രം ക​ര​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എം.​പ്ര​കാ​ശ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ ക​ൺ​വീ​ന​ർ നാ​രാ​യ​ണ​ൻ​കു​ട്ടി, പ്ര​തി​നി​ധി സ​ഭാം​ഗം നെ​യ്യാ​റ്റി​ൻ​ക​ര അ​നി​ൽ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി ശാ​ർ​ങ്ങി കു​മാ​ർ, ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മോ​ഹ​ന​കു​മാ​ർ,

ഗോ​പ​കു​മാ​ർ, കെ.​സി അ​നി​ൽ​കു​മാ​ർ, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ൻ്റ് അ​മ​ര​വി​ള സ​തി​കു​മാ​രി, സെ​ക്ര​ട്ട​റി ജി. ​ല​ത​കു​മാ​രി, ദേ​വേ​ശ്വ​രം മ​ഹാ​ദേ​വ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ര​സി​ജാ​ധ​ര​ൻ​നാ​യ​ർ, സി.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.