പോങ്ങുംമൂട് അൽഫോൻസാ തീർഥാടന കേന്ദ്രത്തിലെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, July 29, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: പോ​ങ്ങും​മൂ​ട് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ബ്ലെ​സ് ക​രി​ങ്ങ​ണാ​മ​റ്റം മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ന്നു. ഫാ.​ മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ സ​ന്ദേ​ശം ന​ൽ​കി.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.