ഡോ. ​കലൈസെ​ല്‍​വി​യു​ടേ​ത് പ്ര​ചോ​ദ​നാ​ത്മ​ക നേ​തൃ​ത്വം: ഗ​വ​ര്‍​ണ​ര്‍
Sunday, July 28, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ ​ആ​ര്‍ മേ​ധാ​വി ഡോ. ​ക​ലൈ​സെ​ല്‍​വി​യു​ടെ​ത് പ്ര​ചോ​ദ​നാ​ത്മ​ക നേ​തൃ​ത്വമെന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

റു​ല്‍ ഇ​സ്‌ ലാം ​സ​ര്‍​വ​ക​ലാ​ശാ​ല​യും നിം​സ് മെ​ഡി​സി​റ്റി​യും ചേ​ര്‍​ന്ന് ഏ​ര്‍​പ്പെ​ടു​ത്തി​യ എ​പി​ജെ അ​ബ്ദു​ൾ ക​ലാം അ​വാ​ര്‍​ഡ് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റ​ര്‍​ഡി​സി​പ്ലി​ന​റി സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (സി​എ​സ്‌​ഐ​ആ​ര്‍) ആ​ദ്യ വ​നി​താ മേ​ധാ​വി ഡോ. ​എ​ന്‍. ക​ലൈ​സെ​ല്‍​വി​യ്ക്ക് സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ഡോ. ​ക​ലൈ​സെ​ല്‍​വി​ക്കു ല​ഭി​ക്കു​ന്ന ഈ ​അ​വാ​ര്‍​ഡ് നൂ​റു​ല്‍ ഇ​സ്ലാം യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഓ​രോ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും പ്ര​ചോ​ദ​നം ആ​ക​ണ​മെ ന്നും ​ഗ​വ​ര്‍​ണ​ര്‍ ആ​ശം​സി​ച്ചു.

മാ​സ്കോ​ട്ട് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ.​കെ.​എ. സ​ജു സ്വാ​ഗ​തം ആ​ശം​സി​ച്ചു. നൂ​റു​ള്‍ ഇ​സ്ലാം യൂ​ണി​വേ​ഴ്‌​സി​റ്റി പ്രൊ ​ചാ​ന്‍​സ​ല​റും നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ​സ്. ഫൈ​സ​ല്‍ ഖാ​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ന​ട​ത്തി.

ച​ട​ങ്ങി​ല്‍ നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍ ഖാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ആ​ദ​ര​വ് ന​ല്‍​കി. നൂ​റു​ൽ ഇ​സ്‌ ലാം യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ടെ​സി തോ​മ​സ് മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. സി​എ​സ്‌​ഐ​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​ സി. ആ​ന​ന്ദ​കൃ​ഷ്ണ​ന്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.