പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Sunday, July 28, 2024 6:55 AM IST
പാ​റ​ശാ​ല: തി​രു​പു​റം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന​ത് അ​ഴി​മ​തി​യെ​ന്നാ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ എ​ല്‍​ഡി​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വുംയോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ശ്രീ​കു​മാ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​പു​റം പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തി​രു​പു​റം മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​രാ​ഘ​വ​ന്‍ നാ​യ​ര്‍, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി .​രാ​ജ​ന്‍, കെ .​ആ​ര്‍.​ബി​ജു,

എ​ച്ച്.​സു​രേ​ഷ്‌​കു​മാ​ര്‍, ആ​ര്‍​ജെ​ഡി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ .​കെ.​ശ്രീ​കു​മാ​ര്‍, ഡി .​സൂ​ര്യ​കാ​ന്ത്, പു​ന്ന​ക്കാ​ട് തു​ള​സി. അ​രു​മാ​നൂ​ര്‍​ക്ക​ട ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.