കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു
Sunday, July 28, 2024 6:55 AM IST
ചി​റ​യി​ന്‍​കീ​ഴ്: കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​യി​ന്‍​കീ​ഴ് പെ​രു​ങ്ങു​ഴി ക്യാ​പ്റ്റ​ന്‍ വി​ക്രം റസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ​ല്യൂ​ട്ട് കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ് ' സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലെ നാ​ട്ടു​കാ​ർ യു​ദ്ധ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ക്യാ​പ്റ്റ​ന്‍ വി​ക്ര​മി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​ന്നി​ല്‍ പു​ഷ്പ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു.

ശേ​ഷം സ​ല‍്യൂ​ട്ടും അ​ർ​പ്പി​ച്ചു. പെ​രു​ങ്ങു​ഴി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം പാ​ങ്ങോ​ട് മി​ലി​ട്ട​റി സ്റ്റേ​ഷ​ന്‍ കേ​ണ​ല്‍. എ​സ്. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റസി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഴൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​നി​ല്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ഷാ​ജ​ഹാ​ന്‍, കെ.​എ​സ്.​അ​നി​ല്‍, എ​സ്.​വി.​അ​നി​ലാ​ല്‍, കെ.​ഓ​മ​ന, ബി.​ജ​യ​കു​മാ​ര്‍, എ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജീ​ന അ​നി​ല്‍, എ​സ്. വി​ജ​യ​ന്‍, ബി. ​വി​ജ​യ​കു​മാ​ര്‍, പി. ​സു​ഗ​ത​കു​മാ​ര്‍, എം. ​ഉ​മ്മ​ര്‍, എ.​കെ. സ​ലിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നും പ​രം​വീ​ര്‍ ച​ക്രം നേ​ടി​യ രാ​മ​സ്വാ​മി ചെ​ട്ടി​യാ​രെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു . അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.