ഓ‌ട്ടോയി​ടി​ച്ച് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, July 28, 2024 10:44 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ഓ​ട്ടോ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​യ്യേ​റ്റ് രാ​ജേ​ഷ് ഭ​വ​നി​ൽ പു​ഷ്പ​ൻ (81) നാ​ണ് മ​രി​ച്ച​ത്. മേയ് 31ന് ​ഉ​ച്ച​യോ​ടെ വ​യ്യേ​റ്റ് ജം​ഗ്ഷ​നി​ലായിരു ന്നു അ​പ​ക​ടം. വീ​ട്ടി​ൽനി​ന്നും വ​യ്യേ​റ്റ് ജം​ഗ്ഷ​നി​ലെ ക​ട​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഓട്ടോ ഇടിക്കുകയായിരുന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഓ​മ​ന. മ​ക​ൻ: രാ​ജേ​ഷ്, മ​രു​മ​ക​ൾ:​ അ​ശ്വ​തി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പി​ൽ.