ക്രി​സ്തു​വി​ന്‍റെ ദർശനം പ​ട്ടി​ണി ര​ഹി​ത സ​മൂ​ഹം : റ​വ.​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ്
Sunday, July 28, 2024 6:55 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തി​ൽ വി​ശ​ന്നി​രി​ക്കു​ന്ന മ​നു​ഷ്യ​ർ ഒ​രി​ക്ക​ലും ഉ​ണ്ടാ​ക​രു​തെ​ന്നും ദാ​രി​ദ്ര‍്യമ​നു​ഭ​വി​ക്കു​ന്ന ജ​ന​ത്തി​ന് അ​ന്നം ന​ൽ​കി പ​രി​പോ​ഷി​പ്പി​ക്കു​വാ​നാ​ണ് വേ​ദ​പു​സ്ത​കം പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും പ​ട്ടി​ണി ര​ഹി​ത സ​മൂ​ഹ​മാ​ണ് ക്രി​സ്തു​വി​ന്‍റെ ദ​ർ​ശ​ന​മെ​ന്നും റ​വ.​ഡോ. സി.​ഐ. ഡേ​വി​ഡ് ജോ​യ്.

ക​ണ്ണ​മ്മൂ​ല ഐ​ക്യ​വൈ​ദി​ക സെ​മി​നാ​രി​യി​ലെ പൊ​തി​ച്ചോ​ർ വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​മി​നാ​രി കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​ത്തി​ലെ വി​ശ​ന്നി​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

സെ​മി​നാ​രി വി​മ​ൻ​സ് ഫെ​ല്ലോ​ഷി​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഷെ​റിൻ ഡേ​വി​ഡ് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി സി.​എ​സ്. സ​ഹ​ജ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രീ​തി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ പൊ​തി​ച്ചോ​ർ സ​മ​ർ​പ്പി​ച്ചു. ക​ണ്‍​വീ​ന​ർ​മാ​രാ​യ ഷി​ന്‍റോ ജ​സ്റ്റി​ൻ, ടോം ​തോ​മ​സ് എ​ന്നി​വ​ർ പൊ​തി​ച്ചോ​ർ ഏ​റ്റു​വാ​ങ്ങി.