രക്ഷാപ്രവർത്തകരെ ആ​ദ​രി​ച്ചു
Sunday, July 28, 2024 7:00 AM IST
നെ​ടു​മ​ങ്ങാ​ട് : തോ​ട്ടു​മു​ക്ക് പൊ​തു​ജ​ന​ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​മ ഇ​ഴ​ഞ്ചാ​ൽ തോ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കി​യ എ​സ് .എ​സ് .ര​ഞ്ജി​ത്ത് , കെ. ​ബി .സു​ബാ​ഷ്, കെ.​സു​ജ​യ​ൻ , കെ.​പ്രേം​കു​മാ​ർ എ​ന്നി​വ​രെ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ആ​ദ​രി​ച്ചു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്.​എ​സ്.​ബി​ജു, കെ.​റ​ഹിം, എ​സ്.​ശ്യാ​മ​ള , സ​ത്യ​ശി​ല​ൻ, മ​ധു​സൂ​ദ​ന​ൻ, പ്ര​ശാ​ന്ത്, റീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.