ഡോ. ​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാം സ്മൃ​തി സ​ന്ധ്യ​യും പ്ര​തി​മാ​സ സാം​സ്കാ​രി​ക സ​ദ​സും
Monday, July 29, 2024 6:55 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യ ഡോ.​എ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാം വ്യ​ക്തി​ക​ള്‍ ത​മ്മി​ലും രാ​ഷ്ട്ര​ങ്ങ​ള്‍ ത​മ്മി​ലു​മു​ള്ള സൗ​ഹൃ​ദം എ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​നും ഇ​ന്ത്യ​യി​ലെ റോ​ക്ക​റ്റ് പ്രൊ​പ്പ​ൽ​ഷ​ന്‍റെ മു​ഖ്യ ശി​ല്പി​യു​മാ​യ ഡോ. ​എ.​ഇ മു​ത്തു​നാ​യ​കം അ​നു​സ്മ​രി​ച്ചു.

നാ​ര്‍​ഡ് സം​ഘ​ടി​പ്പി​ച്ച ഡോ. ​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാം സ്മൃ​തി സ​ന്ധ്യ​യും പ്ര​തി​മാ​സ സാം​സ്കാ​രി​ക സ​ദ​സും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സു​ഗ​ത സ്മൃ​തി ത​ണ​ലി​ട​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നിം​സ് മെ​ഡി​സി​റ്റി എം ​ഡി ഡോ. ​എം.​എ​സ് ഫൈ​സ​ല്‍​ഖാ​ന്‍ ഡോ. ​ക​ലാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ് വി​ദ്യാ​ര്‍​ഥി ശാ​സ്ത്ര പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു.

അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​വി ഷി​ജു കാ​രു​ണ്യ സ്പ​ര്‍​ശം പ​ദ്ധ​തി വി​ത​ര​ണം ചെ​യ്തു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ.​വി സ​ജി​ലാ​ല്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, ന​ന്മ ജി​ല്ലാ സെ​ക്ര​ട്ട​റി ഒ​ഡേ​സ സു​രേ​ഷ്, മ​ഹാ​ത്മാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍, ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. സ​ഞ്ജീ​വ്,

ജ​ന​ശ്രീ ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ അ​മ​ര​വി​ള സു​ദേ​വ​കു​മാ​ർ, ഫ്രാ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം. ​ര​വീ​ന്ദ്ര​ൻ, നാ​ർ​ഡ് കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി.​ആ​ര്‍ അ​നി​ല്‍, ബി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.