കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു
Monday, July 29, 2024 7:03 AM IST
വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് ചി​ന്താ​ല​യ വി​ദ്യാ​ല​യം സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കാ​ര്‍​ഗി​ല്‍ വി​ജ​യ് ദി​വ​സ് ആ​ച​രി​ച്ചു. എ​ന്‍​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തീ​കാ​ത്മ​ക പ​രേ​ഡും നൃ​ത്താ​വി​ഷ്‌​കാ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പ്രി​ന്‍​സി​പ്പ​ല്‍ റീ​ന​മോ​ള്‍, എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ സി​നി എ​സ്.​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.